ആംഡ്‌ ഫോഴ്‌സസ്‌ ട്രിബ്യൂണൽ



വിവിധ തസ്‌തികകളിൽ അപേക്ഷ ക്ഷണിച്ചു.  ഫിനാൻഷ്യൽ അഡ്വൈസർ ആൻഡ്‌ ചീഫ്‌ അക്കൗണ്ടന്റ്‌ ഓഫീസർ 1, ഡെപ്യൂട്ടി കൺട്രോളർ ഓഫ്‌ അക്കൗണ്ട്‌സ്‌ 1,  പ്രിൻസിപ്പൽ പ്രൈവറ്റ്‌ സെക്രട്ടറി  4, അസിസ്‌റ്റന്റ്‌ രജിസ്‌ട്രാർ 1, പ്രൈവറ്റ്‌ സെക്രട്ടറി 2, ട്രിബ്യൂണൽ ഓഫീസർ/സെക്‌ഷൻ ഓഫീസർ  1, അസിസ്‌റ്റന്റ്‌ 1, ട്രിബ്യൂണൽ മാസ്‌റ്റർ/സ്‌റ്റെനൊഗ്രാഫർ ഗ്രേഡ്‌ ഒന്ന്‌ 5,  അക്കൗണ്ട്‌സ്‌ ഓഫീസർ 2, ജൂനിയർ അക്കൗണ്ട്‌സ്‌ ഓഫീസർ  2 എന്നിങ്ങനെയാണ്‌ ഒഴിവ്‌.  അപേക്ഷ ലഭിക്കാനുള്ള അവസാന തീയതി ജനുവരി 31. വിശദവിവരത്തിന്‌   www.aftdelhi.nic.in. Read on deshabhimani.com

Related News