ജൂട്ട്‌ കോർപറേഷൻ ഓഫ്‌ ഇന്ത്യയിൽ വിവിധ തസ്‌തികകളിൽ ഒഴിവുണ്ട്‌



ജൂട്ട്‌ കോർപറേഷൻ ഓഫ്‌ ഇന്ത്യയിൽ വിവിധ തസ്‌തികകളിൽ ഒഴിവുണ്ട്‌. അക്കൗണ്ടന്റ്‌ 12, ജൂനിയർ ;അസിസ്‌റ്റന്റ്‌ 11, ജൂനിയർ ഇൻസ്‌പക്ടർ 40 എന്നിങ്ങനെയാണ്‌ ഒഴിവ്‌. അപേക്ഷിക്കാനുള്ള അവസാന തീയതി ജനുവരി 13. വിശദവിവരത്തിന്‌ https://www.jutecorp.in/ Read on deshabhimani.com

Related News