എംഎസ്‌എംഇ ഫെസിലിറ്റേഷൻ 
സെന്ററുകളിൽ റിസോഴ്‌സ്‌ പേഴ്‌സൺ



റിസോഴ്‌സ്‌ പേഴ്‌സൺസ്‌ 59 ഒഴിവിലേക്ക്‌   ദ ഡയരക്ടറേറ്റ്‌ ഓഫ്‌ ഇൻഡസ്‌ട്രീസ്‌ ആൻഡ്‌ കൊമേഴ്‌സ്‌ കേരളം അപേക്ഷ ക്ഷണിച്ചു. താലൂക്ക്‌  ഇൻഡസ്‌ട്രീസ്‌ ഓഫീസുകളിലെ എംഎസ്‌എംഇ ഫെസിലിറ്റേഷൻ സെന്ററുകളിലാണ്‌ ഒഴിവ്‌. യോഗ്യത എംബിഎ/ബിടെക്‌/എംസിഎ.  കംപ്യൂട്ടർ ആപ്ലിക്കേഷനിൽ  അധികയോഗ്യതയും രണ്ട്‌ വർഷത്തെ പരിചയവും  അഭിലഷണീയം.  പ്രായം 18–-30.  www.cmdkerala.net വഴി ഓൺലൈനായി ജനുവരി 12 വൈകിട്ട്‌ അഞ്ചുവരെ  അപേക്ഷിക്കാം. Read on deshabhimani.com

Related News