ഐഐഐടിഎംകെയിൽ അധ്യാപകർ



തിരുവനന്തപുരം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി ആൻഡ് മാനേജ്മെന്റ് കേരളയിൽ പ്രൊഫസർ, അസി. പ്രൊഫസർ, അസോസിയറ്റ് പ്രൊഫസർ തസ്തികകളിൽ ഒഴിവുണ്ട്. പത്തൊഴിവാണുള്ളത്.  യോഗ്യത: പിഎച്ച്ഡി/ എം ടെക്. ഉയർന്ന പ്രായം 60. www.iiitmk.ac.in  www.iiitmk.ac.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാനതിയതി ഒക്ടോബർ 10 വൈകിട്ട് നാല്. വിശദവിവരം website ൽ. Read on deshabhimani.com

Related News