ആന്ധ്രപ്രദേശ് എൻഐടിയിൽ



ആന്ധ്രപ്രദേശ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ വിവിധ തസ്തികകളിൽ ഒഴിവുണ്ട്. അസി. രജിസ്ട്രാർ 01, അസി. ലൈബ്രേറിയൻ 01, എസ്എഎസ് ഓഫീസർ 01, എക്സിക്യൂട്ടീവ് എൻജിനിയർ 01, മെഡിക്കൽ ഓഫീസർ 01, സെക്യൂരിറ്റി ഓഫീസർ 01, ടെക്നിക്കൽ അസി./ ജൂനിയർ എൻജിനിയർ/എസ്എഎസ് അസി./സീനിയർ ഫാർമസിസ്റ്റ് 15, സീനിയർ ടെക്നിക്കൽ അസി. 05, ടെക്നീഷ്യൻ/ ലബോറട്ടറി അസി./വർക് അസി. 15, സീനിയർ ടെക്നീഷ്യൻ/ സീനിയർ വർക് അസി. 05, സൂപ്രണ്ടന്റ്/ അക്കൗണ്ടന്റ് 05, ജൂനിയർ അസി. 09, സീനിയർ അസി. 02, സ്റ്റെനോഗ്രാഫർ 01, സെക്യൂരിറ്റി ഗാർഡ്/ അറ്റൻഡന്റ്/ മാലി(ഹയർസ്കെയിൽ) 10 എന്നിങ്ങനെയാണ് ഒഴിവ്. അപേക്ഷ  Director, National Institute of Technology, Andhra Pradesh, Sri Akula Gopayya Institute of Engineering Technology Campus, Prathipadu, Opp. 3F Industries,Tadepalligudem Mandal, West Godavari District – 534101, INDIA    എന്ന വിലാസത്തിൽ ഒക്ടോബർ 15നകം ലഭിക്കണം. അപേക്ഷാഫോറത്തിനും വിശദവിവരത്തിനുംwww.nitandhra.ac.inwww.nitandhra.ac.in Read on deshabhimani.com

Related News