കർണാടക നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ



കർണാടക നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ കർണാടക നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ ടെക്നിക്കൽ അസി./ജൂനിയർ എൻജിനിയർ/ലൈബ്രറി ആൻഡ് ഇൻഫർമേഷൻ അസി./എസ്എസ് അസി. 31, സൂപ്രണ്ടന്റ് 9, സീനിയർ ടെക്നീഷ്യൻ 17, ടെക്നീഷ്യൻ 32, സീനിയർ അസി. 10, ജൂനിയർ അസി. 19, ഓഫീസ് അറ്റൻഡന്റ്/ലാബ് അറ്റൻഡന്റ് 18 എന്നിങ്ങനെ ഒഴിവുണ്ട്. www.nitk.ac.in  വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ജൂലൈ 17. വിശദവിവരം വെബ്സൈറ്റിൽ.   Read on deshabhimani.com

Related News