കേരള ബാങ്കിൽ കൺകറന്റ്‌ ഓഡിറ്റർ



കേരള ബാങ്കിൽ കൺകറന്റ്‌ ഓഡിറ്റർ തസ്‌തികയിൽ 30 ഒഴിവ്‌. സമാന തസ്‌തികയിൽനിന്ന്‌ വിരമിച്ചവർക്കാണ്‌ അവസരം. വിവിധ ജില്ലകളിലായാണ്‌ ഒഴിവ്‌. വിശദവിവരത്തിന്‌ www.keralacobank.com. അപേക്ഷ ലഭിക്കേണ്ട അവസാന തിയതി മെയ്‌ അഞ്ച്‌.   Read on deshabhimani.com

Related News