എയർ ഇന്ത്യ എക്‌സ്‌പ്രസ്‌ ലിമിറ്റഡിൽ



എയർ ഇന്ത്യ എക്‌സ്‌പ്രസ്‌ ലിമിറ്റഡിൽ ഓപറേഷൻസ്‌ ഡിപാർട്‌മെന്റിൽ  മാനേജർ (ഫ്‌ളൈറ്റ്‌ ഡിസ്‌പാച്ച്‌) 2, മാനേജർ (ക്രൂ ഷെഡ്യൂളിങ്‌) 1, ഡെപ്യൂട്ടി മാനേജർ ( ക്രൂ ഷെഡ്യൂളിങ്‌) 1, ഡെപ്യൂട്ടി മാനേജർ (ഓപറേഷൻസ്‌) 1, സീനിയർ ഓഫീസർ (ക്രൂ ഷെഡ്യൂളിങ്‌) 2, ഓഫീസർ (ക്രൂ ഷെഡ്യൂളിങ്‌) 2, സീനിയർ അസി. (ഓപറേഷൻസ്‌ കോ ഓർഡിനേഷൻ) 8, സീനിയർ അസി.(ഡാറ്റ പ്രോസസിങ്‌) 1, സീനിയർ അസി. (ഓപറേഷൻസ്‌) 1, അസിസ്‌റ്റന്റ്‌ (ടെക്‌നിക്കൽ ലൈബ്രറി) 1 ട്രെയിനിങ്‌ ഡിപാർട്‌മെന്റിൽ  ചീഫ്‌ മാനേജർ (സിമുലേറ്റർ എൻജിനിയർ) 1, മെറ്റീരിയൽസ്‌ വിഭാഗത്തിൽ സീനിയർ ഓഫീസർ സ്‌റ്റോർസ്‌ 5, ഓഫീസർ സ്‌റ്റോർസ്‌ 1, സ്‌റ്റോർ കീപ്പർ 2, എൻജിനിയറിങ്‌ ഡിപാർട്‌മെന്റിൽ അസി. എൻജിനിയർ (ടെക്‌നിക്കൽ സർവീസ്‌) 3 എന്നിങ്ങനെയാണ്‌ ഒഴിവ്‌. വിശദവിവരത്തിന്‌  www.airindiaexpress.in Read on deshabhimani.com

Related News