അപേക്ഷ അയക്കാനുള്ള അവസാന തിയതി.



ജനുവരി 2   കണ്ണൂര്‍ ഇന്ത്യന്‍  കോഫി വര്‍ക്കേഴ്സ് കോ-ഓപ്പ്. സൊസൈറ്റി ജനറല്‍ വര്‍ക്കര്‍ (അടുക്കള പ്രവൃത്തി) തസ്തികയിലേക്ക് അപേക്ഷ അയക്കാനുള്ള അവസാന തിയതി. ജനുവരി 5 കണ്‍സ്യൂമര്‍ ഫെഡില്‍ ഒരുവര്‍ഷത്തേക്ക് നിയമിക്കുന്ന മാനേജ്മെന്റ് ട്രെയിനീസ് തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള അവസാന തിയതി. ജനുവരി 10 കേരള അക്കാദമി ഫോര്‍ സ്കില്‍സ് എക്സലന്‍സില്‍ ചീഫ് ഓപറേറ്റിങ് ഓഫീസറുടെ ഒഴിവിലേക്ക് അപേക്ഷിക്കാനുള്ള അവസാന തിയതി. ജനുവരി 11   കേന്ദ്രീയ വിദ്യാലയ സംഘാതനില്‍ ഓഫീസര്‍, ലൈബ്രേറിയന്‍, മറ്റ് അനധ്യാപ തസ്തികകളിലേക്ക് ഓണ്‍ലൈനായി അപേ ക്ഷിക്കാനുള്ള അവസാന തിയതി. ജനുവരി 13   യൂനിയന്‍ ബാങ്കില്‍ സ്പെഷ്യലിസ്റ്റ് ഓഫീസറുടെ ഒഴിവുള്ള നൂറ് തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തിയതി. ജനുവരി 16 എംപ്ളോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ പ്രൊഫസര്‍, അസോസിയറ്റ് പ്രൊഫസര്‍, അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികകളിലേക്ക് ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി. Read on deshabhimani.com

Related News