മിൽമ എറണാകുളം റീജണിൽ



മിൽമയുടെ എറണാകുളം റീജണൽ കോ–-ഓപറേറ്റീവ്‌ മിൽക്ക്‌ പ്രൊഡ്യൂസേഴ്‌സ്‌ യൂണിയൻ ലിമിറ്റഡിലെ താൽക്കാലിക ഒഴിവിലേക്ക്‌ നിയമനം നടത്തും.  പിആൻഡ്‌എ സൂപ്പർവൈസർ യോഗ്യത ബിരുദവും എച്ച്‌ഡിസിയും/കാർഷിക അഗ്രികൾച്ചറൽ സർവകലാശാല നൽകുന്ന ബാങ്കിങ്‌ കോ ഓപറേഷൻ ബിഎസ്‌സി ഡിഗ്രി. വാക്‌ ഇൻ ഇന്റർവ്യു ജൂലൈ 22 രാവിലെ 10.30. ടെക്‌നിക്കൽ സൂപ്രണ്ട്‌(ഡെയ്‌റി) യോഗ്യത ഡെയ്‌റി സയൻസിൽ ബിരുദം/ ഡിപ്ലോമ. വാക്‌ ഇൻ ഇന്റർവ്യു ജൂലൈ 22 പകൽ 2.30.   Read on deshabhimani.com

Related News