കെഎസ്‌ആർടിസിയിൽ



കേരള സ്‌റ്റേറ്റ്‌ റോഡ്‌ ട്രാൻസ്‌പോർട്‌ കോർപറേഷനിൽ വിവിധ തസ്‌തികകളിൽ താൽക്കാലിക നിയമനം നടത്തും. മാനേജർ(ഐടി) 01, ഡെപ്യൂട്ടി മാനേജർ(ഐടി) 4, മാനേജർ അക്കൗണ്ട്‌സ്‌/ഡെപ്യൂട്ടി മാനേജർ അക്കൗണ്ട്‌സ്‌ 5, മാനേജർ (കൊമേഴ്‌സ്യൽ)/ഡെപ്യൂട്ടി മാനേജർ (കൊമേഴ്‌സ്യൽ) 5,  മാനേജർ(എച്ച്‌ആർ)/ ഡെപ്യൂട്ടി മാനേജർ(എച്ച്‌ആർ) 5 എന്നിങ്ങനെയാണ്‌ ഒഴിവ്‌. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി നവംബർ 18. വിശദവിവരം www.cmdkerala.net Read on deshabhimani.com

Related News