കിൻഫ്രയിൽ എട്ടൊഴിവ്



കേരള ഇൻഡസ്‌ട്രിയൽ ഇൻഫ്രാസ്‌ട്രക്‌ചർ  ഡവലപ്‌മെന്റ്‌ കോർപറേഷനിൽ (കിൻഫ്ര) എട്ടൊഴിവ്‌. സ്ഥിര നിയമനമാണ്‌. ജൂനിയർ എൻജിനിയർ (സിവിൽ) 2, ജൂനിയർ മാനേജർ (ഇലക്ട്രിക്കൽ) 2, ജൂനിയർ മാനേജർ (സിസ്‌റ്റംസ്‌) 1, ജൂനിയർ മാനേജർ(കോ–- ഓർഡിനേഷൻ) 1, അക്കൗണ്ട്‌സ്‌ ഓഫീസർ 2 എന്നിങ്ങനെയാണ്‌ ഒഴിവ്‌. www.cmdkerla.net വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ഫെബ്രുവരി 21. ഫോട്ടോയും ഒപ്പും അപ്‌ലോഡ്‌ ചെയ്യണം. Read on deshabhimani.com

Related News