ഫിഷറീസ്‌ എക്‌റ്റൻഷൻ ഓഫീസർ പരീക്ഷ 14ന്‌



തിരുവനന്തപുരം> ഫിഷറീസ്‌ വകുപ്പിൽ ഫിഷറീസ്‌ എക്‌റ്റൻഷൻ ഓഫീസർ ( കാറ്റഗറി നന്പർ 28/2020) തസ്‌തികയിലേക്ക്‌ ജൂലൈ 14ന്‌ രാവിലെ 10. 30 മുതൽ 12.15 വരെ ഒ എം ആർ പരീക്ഷ നടത്തും. ഉദ്യോഗാർഥികൾ അഡ്‌മിഷൻ ടിക്കറ്റ്‌ പ്രൊഫൈലിൽ നിന്നും ഡൗൺലോഡ്‌ ചെയ്‌ത്‌ എടുക്കേണ്ടതാണെന്ന്‌ പിഎസ്‌സി അറിയിച്ചു. Read on deshabhimani.com

Related News