പിഎസ്‌സി പരീക്ഷകൾ പുനഃക്രമീകരിച്ചു



തിരുവനന്തപുരം> സംസ്‌ഥാനത്തെ സ്‌കൂളുകൾ നവംബർ ഒന്ന്‌ മുതൽ തുറന്നുപ്രവർത്തിക്കുന്നതിനാൽ ആ മാസത്തിൽ കേരള പബ്ലിക്‌ സർവീസ്‌ സർവീസ്‌ കമീഷൻ നടത്തുന്ന പരീക്ഷകൾ പുനഃക്രമീകരിച്ചു. പരിഷ്‌കരിച്ച പരീക്ഷാ കലണ്ടർ പിഎസ്‌സി വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. വെബ്‌സൈറ്റ്‌ www.keralapsc.gov.in. Read on deshabhimani.com

Related News