കേരള ഹൈക്കോടതിയിൽ ഹെൽപ്പർ



കേരള ഹൈക്കോടതിയിൽ ഹെൽപ്പർ നാലൊഴിവ്‌. ജൂലൈ 23 മുതൽ ഓൺലൈനായി അപേക്ഷിക്കാം.  ഒന്നാം ഘട്ട അപേക്ഷ ആഗസ്‌ത്‌ 13 വരെയും രണ്ടാം ഘട്ടം 20 വരെയും സ്വീകരിക്കും. എസ്‌എസ്എൽസി/തത്തുല്യവും ഇലക്ട്രിക്കൽ എൻജിനിയറിങിൽ ഐടിഐയുമാണ്‌ യോഗ്യത. അപേക്ഷകർ 1984 ജനുവരി രണ്ടിനും 2002 ജനുവരി ഒന്നിനും ഇടയിൽ (ഇരുതിയതികളും ഉൾപ്പെടെ)  ജനിച്ചവരാകണം അപേക്ഷകർ. വിശദവിവരം www.hckrecrutiment.nic.in Read on deshabhimani.com

Related News