കേരള ബാങ്കിൽ ഒഴിവുണ്ട്‌



 കേരള സ്‌റ്റേറ്റ്‌ കോ–-ഓപറേറ്റീവ്‌ ബാങ്ക്‌ ലിമിറ്റഡിൽ ചീഫ്‌ റിസ്‌ക്‌ ഓഫീസർ, ചീഫ്‌ ഫിനാൻസ്‌ ഓഫീസർ, ചീഫ്‌ ലീഗൽ ഓഫീസർ ഒഴിവുണ്ട്‌. കരാർ അടിസ്ഥാനത്തിലാണ്‌ നിയമനം. ഒരോ ഒഴിവ്‌ വീതമാണുള്ളത്‌. അപേക്ഷ   ജൂലൈ മൂന്നിനകം The General Manager (General Administration, HR&Law), Kerala State Co-operative Bank Ltd, Palayam, Thiruvananthapuram -33.  എന്ന വിലാസത്തിൽ ലഭിക്കണം.   Read on deshabhimani.com

Related News