കരുണ മെഡിക്കൽ കോളേജിൽ



പാലക്കാട്‌ ചിറ്റൂരിലെ കരുണ മെഡിക്കൽ കോളേജിൽ റെസിഡന്റ്‌, അസിസ്‌റ്റന്റ്‌ പ്രൊഫസർ, അസോസിയറ്റ്‌ പ്രൊഫസർ തസ്‌തികകളിൽ ഒഴിവുണ്ട്‌. റെസിഡന്റ്‌ വിഭാഗത്തിൽ ഫിസിഷ്യൻ, സർജൻ, പീഡിയാട്രീഷ്യൻ ഒഴിവുകളാണുള്ളത്‌. അസിസ്‌റ്റന്റ്‌ പ്രൊഫസർ, അസോസിയറ്റ്‌ പ്രൊഫസർ തസ്‌തികകളിൽ അനാട്ടമി, പത്തോളജി, പൾമനോളജി  വിഭാഗങ്ങളിലാണ്‌ ഒഴിവ്‌. അപേക്ഷ karunamedicalcollege.hrd@gmail.com എന്ന ഇ മെയിലിൽ നൽകാം. അവസാന തിയതി ജൂൺ 30.   Read on deshabhimani.com

Related News