തൊഴിൽമേള



കോട്ടയം എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ഭാഗമായ എംപ്ലോയബിലിറ്റി സെന്ററും സെന്റ് തോമസ് കോളേജ് കോഴഞ്ചേരിയും സംയുക്തമായി പ്രമുഖ സ്വകാര്യ കമ്പനികളെ പങ്കെടുപ്പിച്ച്് തൊഴിൽമേള നടത്തും. മാർച്ച് 8ന്  കോളേജ് ക്യാമ്പസിൽ നടക്കുന്ന മേളയിൽ വിവിധ മേഖലകളിൽനിന്നുള്ള സ്വകാര്യ കമ്പനികൾ റിക്രൂട്ട്മെന്റ് നടത്തും. പത്താം ക്ലാസ്സ് മുതൽ ബിരുദാനന്തര ബിരുദം വരെയുള്ളവർക്ക് പങ്കെടുക്കാം. പ്രായപരിധി 18 ‐ 40 .  തൊഴിൽമേളയിൽ പങ്കെടുക്കാനും എംപ്ലോയബിലിറ്റി സെന്ററിന്റെ സേവനങ്ങൾ തുടർന്ന് ലഭിക്കാനും കോട്ടയം കലക്ടറേറ്റിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിൽ മാർച്ച് ഏഴിനകം എത്തിച്ചേരണം. ഫോൺ: 9745734942. Read on deshabhimani.com

Related News