തിരുവനന്തപുരം ഐടി പാർക്കിൽ



AWDAR SOFTWARE SOLUTIONS LLP bn Graphic Designer ഒഴിവുണ്ട്. അപേക്ഷിക്കേണ്ട അവസാന തിയതി മെയ് 31. ഇ മെയിൽ വിലാസം hr@awdarsolutions.com.  Techband Technologies Private Limited  Business Development Executive ഒഴിവുണ്ട്. അപേക്ഷിക്കേണ്ട അവസാന തിയതി ജൂൺ 25. ഇ മെയിൽ വിലാസം bde260519@corpozone.com. Perfomatix Solutions Private Limited  Technical Content Writer ഒഴിവുണ്ട്.  അപേക്ഷിക്കേണ്ട അവസാന തിയതി മെയ് 31. ഇ മെയിൽ വിലാസം hr@perfomatix.com. Infospica Consultancy Services  Oracle DBA ഒഴിവുണ്ട്.   ഇ മെയിൽ വിലാസം  jobs@infospica.com. അപേക്ഷിക്കേണ്ട അവസാന തിയതി മെയ് 31. Kawika Technologies Pvt Ltd  ൽ Android Developer ഒഴിവുണ്ട്. അപേക്ഷിക്കേണ്ട അവസാന തിയതി മെയ് 22. ഇ മെയിൽ വിലാസം hr@kawikatechnologies.com. Infospica Consultancy Services ൽ ഒറാക്കിൾ ഡിബിഎ ഡെവലപ്പർ ഒഴിവുണ്ട്. അപേക്ഷിക്കേണ്ട അവസാന തിയതി മെയ് 31. ഇ മെയിൽ വിലാസം jobs@infospica.com ഡോട്ട്നെറ്റ് ഡവലപ്പർ ഒഴിവുണ്ട്. അപേക്ഷിക്കേണ്ട അവസാന തിയതി മെയ് 31. ഇ മെയിൽ വിലാസം jobs@infospica.com.  Saasvaap Techies Private Limited ൽ ജാവഡെവലപ്പർ ഒഴിവുണ്ട്. വാക് ഇൻ ഇന്റർവ്യു മെയ് 20മുതൽ 24 വരെ. രാവിലെ 10.30 മുതൽ പകൽ മൂന്ന് വരെയാണ് ഇന്റർവ്യു. സ്ഥലം: Saasvaap, II Floor, Module No.214, Nila Building, Technopark Campus, Trivandrum.Ospyn Technologies Pvt Ltd. Ospyn Technologies Pvt Ltd  Content Writer ഒഴിവുണ്ട്. അപേക്ഷിക്കേണ്ട അവസാന തിയതി മെയ് 24. ഇ‐മെയിൽ വിലാസം careers@ospyn.com. REDEEMER TECHNOLOGIES PVT LTD ൽ Graphic Designer   ഒഴിവുണ്ട്. അപേക്ഷിക്കേണ്ട അവസാന തിയതി മെയ് 31. ഇ‐മെയിൽ വിലാസം info@redeemertechnologies.com.  KLYSTRON TECHNOLOGIES PVT LTD  Sr . Net Developer ഒഴിവുണ്ട്. അപേക്ഷിക്കേണ്ട അവസാന തിയതി ജൂൺ 15. ഇ‐മെയിൽ വിലാസം hr.klystron@gmail.com SRS Global Technologies Pvt Ltd  QA Engineer  ഒഴിവുണ്ട്. അപേക്ഷിക്കേണ്ട അവസാന തിയതി മെയ്് 31. ഇ‐മെയിൽ വിലാസം hr@srswebsolutions.com. SequoiaAT India Private Limitedൽ HTML/UI Designers/ Digital Marketing  ഒഴിവുണ്ട്. അപേക്ഷിക്കേണ്ട അവസാന തിയതി മെയ്് 31. ഇ മെയിൽ വിലാസം  hr@sequoiaat.com. Sequoia AT India Private Limited  C# Engineer ൽ C# Engineer ഒഴിവുണ്ട്. അപേക്ഷിക്കേണ്ട അവസാന തിയതി മെയ്് 24. ഇ മെയിൽ വിലാസം hr@sequoiaat.com. OZTERN TECHNOLOGY PRIVATE LIMITED ൽ UI/UX Designer ഒഴിവുണ്ട്. അപേക്ഷിക്കേണ്ട അവസാന തിയതി മെയ്് 30. ഇ മെയിൽ വിലാസം hr@oztern.com. ഓരോ തൊഴിലിലും ആവശ്യമായ യോഗ്യത, നൈപുണികൾ സംബന്ധിച്ച വിശദവിവരം https://www.technopark.org/jobsearch  website ൽ ലഭിക്കും. Read on deshabhimani.com

Related News