ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്സ് അഗ്രികൾച്ചർ *ആൻഡ് മാപ്പിങ്ങിൽ



സർക്കാരിന് കീഴിലുള്ള ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്സ് അഗ്രികൾച്ചർ ആൻഡ് മാപ്പിങ്‌ വിവിധ തസ്‌തികകളിലെ 5012 ഒഴിവുകളിലേക്ക് അപേക്ഷക്ഷണിച്ചു.  അസിസ്റ്റന്റ് മാനേജർമാർ (എഎം), ഫീൽഡ് ഓഫീസർമാർ (എഫ്ഒ), ജൂനിയർ സർവേ ഓഫീസർ (ജെഎസ്ഒ), ലോവർ ഡിവിഷൻ ക്ലർക്കുകൾ (എൽഡിസി), മൾട്ടി- ടാസ്‌കിങ്‌ സ്റ്റാഫ്‌ തസ്തികകളിലാണ്‌ ഒഴിവ്‌. തെലങ്കാന, ഒഡീഷ, തമിഴ്‌നാട്, കർണാടകം, ആന്ധ്രാപ്രദേശ് യൂണിറ്റുകളിലാണ്‌ നിയമനം. യോഗ്യത: വിവിധ തസ്‌തികകളിൽ പത്താം ക്ലാസ്സ്‌, പ്ലസ്‌ടു, ബിരുദം എന്നിവ ജയിക്കണം. പ്രായം 18–-35. 2022 ജൂൺ 18നെ അടിസ്ഥാനമാക്കിയാണ്‌ പ്രായം കണക്കാക്കുന്നത്‌.  www.isam.org.in- വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി  ജൂലൈ 21. Read on deshabhimani.com

Related News