ഇന്ത്യൻ ഓയിൽ കോർപറേഷൻ ലിമിറ്റഡിൽ ഫിനാൻസ്‌ വിഭാഗത്തിൽ അസിസ്‌റ്റന്റ്‌ ഓഫീസർ



ഇന്ത്യൻ ഓയിൽ കോർപറേഷൻ ലിമിറ്റഡിൽ ഫിനാൻസ്‌ വിഭാഗത്തിൽ അസിസ്‌റ്റന്റ്‌ ഓഫീസർ ഒഴിവുണ്ട്‌. യോഗ്യത 55 ശതമാനം മാർക്കോടെ ബിരുദം. സിഎ/സിഎംഎ ഇന്റർമീഡിയറ്റ്‌ അല്ലെങ്കിൽ തത്തുല്യം. യോഗ്യത നേടിയശേഷം ഫിനാൻസ്‌/ അക്കൗണ്ട്‌സ്‌/ടാക്‌സേഷൻ/ കോസ്‌റ്റ്‌ അക്കൗണ്ടിങ്‌/ ഓഡിറ്റിങിൽ കുറഞ്ഞത്‌ മൂന്ന്‌ വർഷത്തെ പരിചയം.  www.iocl.com വഴി ഓൺലൈനായി അപേക്ഷിക്കണം. വിശദവിവരം website ൽ. Read on deshabhimani.com

Related News