ഫോറസ്റ്റ് സർവീസിൽ ഒഴിവ്



ഇന്ത്യൻ ഫോറസ്റ്റ് സർവീസ്‐2019 ന് യൂണിയൻ പബ്ലിക് സർവീസ് കമീഷൻ  അപേക്ഷക്ഷണിച്ചു. 90 ഒഴിവുണ്ട്. യോഗ്യത ആനിമൽ ഹസ്ബൻഡറി ആൻഡ് വെറ്ററിനറി സയൻസ്, ബോട്ടണി, കെിസ്ട്രി, ജിയോളജി, മാത്തമാറ്റിക്സ്, ഫിസിക്സ്, സ്റ്റാറ്റികസ് ആൻഡ് സുവോളജി എന്നിവയിലേതെങ്കിലുമൊന്ന് വിഷയമായി ബിരുദം അല്ലെങ്കിൽ അഗ്രികൾച്ചറൽ, ഫോറസ്ട്രി, എൻജിനിയറിങിൽ ബിരുദം. പ്രായം: 21‐32. 2019 ആഗസ്ത് ഒന്നിനെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്.https://upsconline.nic.in  വഴി ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തിയതി മാർച്ച് 18 വൈകിട്ട് ആറ്. വിശദവിവരത്തിന് www.upsc.gov.in   Read on deshabhimani.com

Related News