കോഴിക്കോട് ഐഐഎമ്മിൽ



കോഴിക്കോട്ടെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ (ഐഐഎം) വിവിധ തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തും. കൺസൽട്ടന്റ് എസ്റ്റേറ്റ്,, ഹെഡ് ഓഫ് കോർപറേറ്റ് റിലേഷൻസ്, ഡാറ്റ അനലിസ്റ്റ്, അഡ്മിൻ അസോസിയറ്റ്, സപ്പോർട് സ്റ്റാഫ്(ഐടി) തസ്തികകളിലാണ് അവസരം. സപേപാർട് സ്റ്റാഫിന്റെ ഒഴിവ് കൊച്ചിയിലാണ്. വിശദവിവരത്തിനും അപേക്ഷിക്കുന്നതിനും  www.iimk.ac.in   Read on deshabhimani.com

Related News