കണ്ണൂർ ജില്ലയിലെ പട്ടുവം ഐഎച്ച്ആർഡി കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ അധ്യാപകർ



കണ്ണൂർ ജില്ലയിലെ പട്ടുവം ഐഎച്ച്ആർഡി  കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ കംപ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്‌സ്, മാത്തമാറ്റിക്‌സ്, കൊമേഴ്‌സ്, ഇംഗ്ലീഷ്, ഹിന്ദി, മലയാളം, ഇൻസ്ട്രക്ടർ (ഇലക്ട്രോണിക്‌സ്) അധ്യാപകരുടെ ഒഴിവിലേക്ക് താൽക്കാലിക നിയമനം നടത്തും.  ഉദ്യോഗാർഥികൾ ബയോഡാറ്റ, സർട്ടിഫിക്കറ്റിന്റെ പകർപ്പ് എന്നിവ സഹിതമുള്ള അപേക്ഷ ജൂൺ 15ന് മുമ്പ് caspattuvam.ihrd@gmail.com എന്ന  മെയിലിലേക്ക് അയക്കണം.  ഫോൺ: 0460 2206050, 8547005048.   Read on deshabhimani.com

Related News