ഐർകോൺ ഇന്റർനാഷണൽ ലിമിറ്റഡിൽ



ഐർകോൺ ഇന്റർനാഷണൽ ലിമിറ്റഡിൽ ജോയിന്റ് ജനറൽ മാനേജർ/ ഡെപ്യുട്ടി ജനറൽ മാനേജർ, മാനേജർ തസ്തികകളിൽ ഒമ്പത് ഒഴിവുണ്ട്. ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തിയതി മെയ് 18. ഓൺലൈൻ അപേക്ഷയുടെ പ്രിന്റ് Dy. General Manager/HRM, IRCON INTERNATIONAL LIMITED, C4, District Center, Saket, New Delhi110017 വിശദവിവരത്തിന് www.ircon.org   Read on deshabhimani.com

Related News