ഐബിപിഎസിൽ അപേക്ഷ ക്ഷണിച്ചു



ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ബാങ്കിങ്‌ പേഴ്‌സണൽ സെലക്ഷനിലെ 11 തസ്‌തികകളിലെ 29 ഒഴിവിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. പ്രൊഫസർ 2, അസോസിയറ്റ്‌ പ്രൊഫസർ 2, അസിസ്‌റ്റന്റ്‌ പ്രൊഫസർ 4, ഫാക്കൽറ്റി റിസർച്ച്‌ അസോസിയറ്റ്‌ 5, റിസർച്ച്‌ അസോസിയറ്റ്‌  5, റിസർച്ച്‌ അസോസിയറ്റ്‌ (ടെക്‌നിക്കൽ) 1, ഹിന്ദി ഓഫീസർ 3, അനലിസ്‌റ്റ്‌ പ്രോഗ്രാമർ (വിൻഡോസ്‌) 2, അനലിസ്‌റ്റ്‌ പ്രോഗ്രാമർ (ല്യുനക്‌സ്‌‌) 1, ഐടി അഡ്‌മിനിസ്‌ട്രേറ്റർ 1, പ്രോഗ്രാമിങ്‌ അസിസ്‌റ്റന്റ്‌ 3 എന്നിങ്ങനെയാണ്‌ ഒഴിവ്‌. കേരളത്തിൽ തിരുവനന്തപുരം  മാത്രമാണ് പരീക്ഷാകേന്ദ്രം. ‌  www.ibps.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ജൂൺ 30. തപാലായി അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ജൂലൈ 10. Read on deshabhimani.com

Related News