ഡൽഹി ഹൈക്കോടതിയിൽ ഷോഫർ



  ഡൽഹി ഹൈക്കോടതിയിൽ ഷോഫർ തസ്തികയിലെ ഒഴിവുകളിലേക്ക് ഓൺലൈനായി അപേക്ഷിക്കാം. 35 (ജനറൽ 1, ഒബിസി 13, എസ്സി 6, എസ്ടി 6, ഇഡബ്ല്യുഎസ് 9) ഒഴിവുണ്ട്. യോഗ്യത പത്താം ക്ലാസ്സ്/ഹയർസെക്കൻഡറി. ജയിക്കണം.  ലൈറ്റ് മോട്ടോർ വെഹിക്കിൾ, ഡ്രൈവിങ് ലൈസൻസ്, രണ്ട് വർഷത്തെ പരിചയം. പ്രായം 18‐27. 2019 ജനുവരി ഒന്നിനെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. www.delhihighcourt.nic.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാനതിയതി സെപ്തംബർ 5.   Read on deshabhimani.com

Related News