എംപ്ലോയബിലിറ്റി സെന്റർ വഴി അപേക്ഷിക്കാം.



എംപ്ലോയബിലിറ്റി സെന്റർ വഴി അപേക്ഷിക്കാം.  ഫിനാൻഷ്യൽ അഡ്വൈസർ ഫോർ ഐസിഐസിഐ പ്രുഡൻഷ്യൽ 7 ഒഴിവ്‌.  സ്ഥിരനിയമനമാണ്‌. യോഗ്യത പത്താം ക്ലാസ്സ്‌.  ഫിനാൻഷ്യൽ അസോസിയറ്റ് ‌ഫോർ ഐസിഐസിഐ പ്രുഡൻഷ്യൽ  4 ഒഴിവ്‌. സ്ഥിര നിയമനം, യോഗ്യത ബിരുദം. ടെലികോളർ ഐസിഐസിഐ പ്രുഡൻഷ്യൽ 5 ഒഴിവ്‌. യോഗ്യത പ്ലസ്‌ടു. സ്‌ത്രീകൾ അപേക്ഷിച്ചാൽ മതി.   ടിടിസി ഇൻസ്‌ട്രക്ടർ  2 ഒഴിവ്‌.യോഗ്യത എംഎ ബിഎഡ്‌. എല്ലാ തസ്‌തികകളിലും അപേക്ഷിക്കാനുള്ള ഉയർന്ന പ്രായം 40, എല്ലാ തസ്‌തികകളിലും  മലപ്പുറത്താണ്‌ ഒഴിവ്‌. മലപ്പുറം ജില്ലക്കാർക്ക്‌ മുൻഗണന. അപേക്ഷിക്കാനുള്ള അവസാന തിയതി ജൂൺ 30. വിശദവിവരം  http://www.employabilitycentre.org/jobs Read on deshabhimani.com

Related News