എംപ്ലോയബിലിറ്റി സെന്റർ വഴി



എംപ്ലോയബിലിറ്റി സെന്റർ വഴി അപേക്ഷിക്കാം. എച്ച്‌എസ്‌എ മലയാളം ഒരൊഴിവ്‌. ട്രെയിനർ തസ്‌തികയിലാണ്‌ ജോലി. യോഗ്യത ബന്ധപ്പെട്ട വിഷയത്തിൽ ബിരുദവും ബിഎഡും.  സ്‌ത്രീകൾ അപേക്ഷിക്കണം. മൂന്ന്‌ മുതൽ പത്ത്‌ വർഷം വരെ തൊഴിൽ പരിചയം വേണം. ഉയർന്ന പ്രായം 45.  മലപ്പുറത്താണ്‌ ഒഴിവ്‌. മലപ്പുറം , പാലക്കാട്‌ ജില്ലകളിലുള്ളവർക്ക്‌ മുൻഗണന. അപേക്ഷിക്കേണ്ട അവസാന തിയതി ജൂൺ 30. മാർക്കറ്റിങ്‌ എക്‌സിക്യൂട്ടീവ്‌  നാലൊഴിവ്‌. യോഗ്യത എസ്‌എസ്‌എൽസി. പുരുഷന്മാർ അപേക്ഷിക്കണം. ഉയർന്ന പ്രായം 40.  മലപ്പുറത്താണ്‌ ഒഴിവ്‌. മലപ്പുറം ജില്ലയിലുള്ളവർക്ക്‌ മുൻഗണന.  അവസാന തിയതി 2020 ജൂൺ 20.  വിശദവിവരത്തിന്‌ http://www.employabilitycentre.org/job-details   Read on deshabhimani.com

Related News