ദേശാഭിമാനിയിൽ ലൈബ്രേറിയൻ



ദേശാഭിമാനിയിൽ ലൈബ്രേറിയനെ ആവശ്യമുണ്ട്.തിരുവനന്തപുരത്താണ്‌ നിയമനം. യോഗ്യത ലൈബ്രറി സയൻസിൽ  ബിരുദാനന്തര ബിരുദം (എംഎൽഐഎസ്സി), രണ്ട് വർഷത്തെ പ്രവൃത്തിപരിചയം, ഓട്ടോമേഷൻ, ഡിജിറ്റൽ ലൈബ്രറി സോഫ്റ്റ്വേറുകളിൽ പ്രാവീണ്യം നിർബന്ധം. പ്രായപരിധി 30. അപേക്ഷ ജനറൽ മാനേജർ, ദേശാഭിമാനി, അരിസ്റ്റോ ജങ്ഷൻ, തമ്പാനൂർ, തിരുവനന്തപുരം‐1 എന്നവിലാസത്തിലൊ hr@deshabhimani.com എന്ന ഇ‐മെയിൽ വിലാസത്തിലൊ ജൂൺ 30 നകം ലഭിക്കണം.   Read on deshabhimani.com

Related News