വിവിധ തസ്തികകളിലേയ്ക്ക് ദേശാഭിമാനി അപേക്ഷകള്‍ ക്ഷണിച്ചു



തിരുവനന്തപുരം> വിവിധ തസ്തികകളിലേയ്ക്ക് വിദഗ്ധരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും ദേശാഭിമാനി അപേക്ഷകള്‍ ക്ഷണിച്ചു.മാനേജര്‍, മാര്‍ക്കറ്റിംഗ് കോര്‍ഡിനേറ്റര്‍ വിഭാഗത്തിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. തിരുവനന്തപുരം മാനേജര്‍( പരസ്യ വിഭാഗം) . എംബിഎ ബിരുദധാരികള്‍ക്ക് മുന്‍ഗണന . അനുബന്ധ മേഖലയില്‍ 5 മുതല്‍ 10 വര്‍ഷം വരെ പ്രവൃത്തി പരിചയം . മികച്ച ആശയവിനിമയവും അവതരണ വൈദഗ്ധ്യവുമുള്ള ബി.കോം/ ബിബിഎ ബിരുദധാരികള്‍ . പ്രായപരിധി: 40 മാര്‍ക്കറ്റിംഗ് കോര്‍ഡിനേറ്റര്‍ കൊച്ചി . ഇംഗ്ലീഷ് ലിറ്ററേച്ചറില്‍ ബിരുദം/   ബിരുദാനന്തര ബിരുദം . അനുബന്ധ മേഖലയില്‍  ഡാറ്റ വിശകലന വൈദഗ്ധ്യം . എംഎസ് വേര്‍ഡ്,പവര്‍ പോയിന്റ്, എക്‌സല്‍ എന്നിവയില്‍ പ്രവൃത്തിപരിചയം . പ്രായപരിധി: 35  career@deshabhimani.com  എന്ന  വിലാസത്തില്‍ അപേക്ഷകള്‍ അയക്കണം   Read on deshabhimani.com

Related News