ഡൽഹി ഐഐടിയിൽ



ഡൽഹി ഐഐടിയിൽ എക്‌സിക്യൂട്ടീവ്‌ അസിസ്‌റ്റന്റ്‌ 39 ഒഴിവുണ്ട്‌.കരാർ നിയമനമാണ്‌. യോഗ്യത: 55 ശതമാനം മാർക്കോടെ പിജി/ ബിടെക്‌. രണ്ട്‌ വർഷത്തെ പ്രവൃത്തിപരിചയം. എംബിഎക്കാർക്ക്‌ മുൻഗണന. പ്രായം 45ൽ താഴെ. www.iitd.ac.in വഴി ജൂലൈ 24വരെ ഓൺലൈനായി അപേക്ഷിക്കണം. Read on deshabhimani.com

Related News