കോളേജ്‌ ഓഫ്‌ എൻജിനിയറിങിൽ



തിരുവനന്തപുരം കോളേജ്‌ ഓഫ്‌ എൻജിനിയറിങിൽ പ്രൊഫസർ/ ഡയറക്ടർ, അസോസിയറ്റ്‌ പ്രൊഫസർ, അസിസ്‌റ്റന്റ്‌ പ്രൊഫസർ തസ്‌തികയിൽ കരാർ/ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ  നിയമനം നടത്തും. അപേക്ഷ പ്രിൻസിപ്പൽ, കോളേജ്‌ ഓഫ്‌ എൻജിനിയറിങ്‌, തിരുവനന്തപുരം എന്ന വിലാസത്തിൽ ജൂൺ അഞ്ചിനകം ലഭിക്കണം. അപേക്ഷയുടെ മാതൃക, യോഗ്യത, തൊഴിൽ പരിചയം തുടങ്ങി വിശദവിവരങ്ങൾ www.mba.cet.ac.in എന്ന website ൽ ലഭിക്കും. Read on deshabhimani.com

Related News