സഹകരണ വികസന ക്ഷേമനിധി ബോർഡിൽ 20 ഒഴിവുണ്ട്‌



തിരുവനന്തപുരത്തെ സഹകരണ വികസന ക്ഷേമനിധി ബോർഡിൽ വിവിധ തസ്‌തികകളിലായി 20 ഒഴിവുണ്ട്‌. ഇതിൽ 14 ഒഴിവ്‌ എൽഡി ക്ലർക്‌ തസ്‌തികയിലാണ്‌. സിസ്‌റ്റം അഡ്‌മിനിസ്‌ട്രേറ്റർ 1, എൽഡി ക്ലർക്‌ 13, അറ്റൻഡർ 2, പ്യൂൺ 4 എന്നിങ്ങനെയാണ്‌ ഒഴിവ്‌. വിശദവിവരത്തിനും അപേക്ഷാഫോറത്തിന്റെ മാതൃകക്കും  www.kcdwfb.com   Read on deshabhimani.com

Related News