സിഐഎംഎഫ്‌ആറിൽ



സിഎസ്‌ഐആറിന്റെ  സെൻട്രൽ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌  മൈനിങ്‌ ആൻഡ്‌ ഫ്യുവൽ  റിസർച്ചിൽ ടെക്‌നിക്കൽ അസിസ്‌റ്റന്റ്‌  23  ഒഴിവുണ്ട്‌.  അപേക്ഷിക്കാനുള്ള അവസാന തിയതി ജൂലൈ 25. വിശദവിവരത്തിന്‌ http://cimfr.nic.in Read on deshabhimani.com

Related News