ചെന്നൈ പെട്രോളിയം കോർപറേഷനിൽ



ചെന്നൈ പെട്രോളിയം  കോർപറേഷനിൽ വർക്മെന്റ തസ്തികയിൽ 55, ഡെപ്യൂട്ടി കമ്പനി സെക്രട്ടറി ഒരൊഴിവുമുണ്ട്. www.cpcl.co.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ഡിസംബർ 3 വിശദവിവരം website ൽ.   Read on deshabhimani.com

Related News