കാസർകോട് സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് കേരള അപേക്ഷാ തിയതി നീട്ടി



കാസർകോട് സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് കേരളയിൽ അസി. പ്രൊഫസർ തസ്തികയിൽ അപേക്ഷിക്കേണ്ട അവസാന തിയതി ജൂലൈ 31ലേക്ക് നീട്ടി. ലോ ഡിപാർട്മെന്റിൽ പ്രൊഫസർ(ഡെപ്യൂട്ടേഷൻ) അപേക്ഷിസേകണ്ട അവസാന തിയതി ആഗസ്ത് 12. വിശദവിവരത്തിന‌്‌  http://www.cukerala.ac.in     Read on deshabhimani.com

Related News