കോഴിക്കോട് എൻഐടിയിൽ ഫാക്കൽറ്റി



കോഴിക്കോട് നാഷണൽ ഇൻസ്റ്റിറ്റ്യുട്ട് ഓഫ് ടെക്നോളജിയിൽ എൻിജിനിയറിങ് ആൻഡ് സയൻസ് പഠനവിഭാഗങ്ങളിൽ ഫാക്കൽറ്റി ഒഴിവുണ്ട്. യോഗ്യത പിഎച്ച്ഡി. www.nitc.ac.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ആഗസ്ത് 23. വിശദവിവരം website . ആർകിടെക്ചർ ആൻഡ് പ്ലാനിങിൽ ഫാക്കൽറ്റി ഒഴിവുണ്ട്. www.nitc.ac.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ആഗസ്ത് 25. വിശദവിവരം website ൽ.  Read on deshabhimani.com

Related News