ബോർഡർ റോഡ്സിൽ



ബോർഡർ റോഡ്സ് ഓർഗനൈസേഷന്റെ ജനറൽ റിസർവ് എൻജിനിയർ ഫോഴ്സിൽ വിവിധ തസ്തികകളിൽ ഒഴിവുണ്ട്. ഡ്രോട്സ്മാൻ 40, ഹിന്ദി ടൈപിസ്റ്റ് 22, സൂപ്പർവൈസർ സ്റ്റോർസ് 37, റേഡിയോ മെക്കാനിക് 2, ലാബ് അസി. 1, വെൽഡർ 15, മൾട്ടി സ്കിൽഡ് വർക്കർ(മാസൺ) 215 മർട്ടി സ്കിൽഡ് വർക്കർ (എം/ഡബ്ല്യുടിആർ) 5 എന്നിങ്ങനെ ആകെ 337 ഒഴിവാണുള്ളത്. വിശദവിവരത്തിന് http://www.bro.gov.in   Read on deshabhimani.com

Related News