ബാങ്ക് ഓഫ് ബറോഡയിൽ



ബാങ്ക് ഓഫ് ബറോഡയിൽ സെക്ടർ സ്പെഷ്യലിസ്റ്റ് കം പ്രൊഡക്ട് മാനേജരുടെ തസ്തികയിൽ 15 ഒഴിവുണ്ട്. കരാർ അടിസ്ഥാനത്തിലാണ് നിയമനം.  യോഗ്യത ബിരുദം/ എൻജിനിയറിങ്/ അഗ്രികൾച്ചർ സ്പെഷ്യലിസ്റ്റ്. എംബിഎ അല്ലെങ്കിൽ തത്തുല്യ യോഗ്യത അഭിലഷണീയം. പ്രായം 28‐40. ഓൺലൈൻ രജിസ്ട്രേഷൻ തുടങ്ങി. അവസാന തിയതി ഒക്ടോബർ 1. വിശദവിവരത്തിന് www.bankofbaroda.co.in/careers   Read on deshabhimani.com

Related News