ബംഗളൂരു സെന്റ് ജോൺസ് മെഡിക്കൽ കോളേജിൽ



ബംഗളൂരു സെന്റ് ജോൺസ് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ പ്രൊഫസർ, അസോസിയറ്റ് പ്രൊഫസർ, അസിസ്റ്റന്റ് പ്രൊഫസർ, സീനിയർ റെസിഡന്റ് തസ്തികയിൽ ഒഴിവുണ്ട്. ന്യൂറോസർജറി, യൂറോളജി, നെഫ്റോളജി, നിയോ നാറ്റോളജി, ജനറൽ സർജറി, കാർഡിയോ തൊറാസിക്, പീഡിയാട്രിക്സ് സർജറി, പീഡിയാട്രിക്സ്, പീഡിയാട്രിക്സ് ഐസിയു, സൈക്യാട്രി, എമർജൻസി മെഡിസിൻ, ക്ലിനിക്കൽ ഇമ്യൂണോളജി ആൻഡ് റ്യൂമാറ്റോളജി, ക്രിറ്റിക്കൽ കെയർ, പൾമനറി മെഡിസിൻ, ഫാർമകോളജി, റേഡിയോ ഡയഗ്നോസിസ്, ഓങ്കോളജി വിഭാഗങ്ങളിലാണ് ഒഴിവ്. ബയോസ്റ്റാറ്റീഷ്യൻ,ഫാർമസിസ്റ്റ്, സൈക്യാട്രി സോഷ്യൽ വർക്കർ, നേഴ്സ്, ലാബ് ടെക്നീഷ്യൻ, എക്കോ ടെക്നീഷ്യൻ തസ്തികകളിലും ഒഴിവുണ്ട്. വിശദവിവരത്തിന്  www.stjohns.in Read on deshabhimani.com

Related News