ബനാറസ് ഹിന്ദു സർവകലാശാല



ബനാറസ് ഹിന്ദു സർവകലാശാലയിൽ വിവിധ വിഭാഗങ്ങളിൽ അസി. പ്രൊഫസർ ഒഴിവുണ്ട്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്(ഫാക്കൽറ്റി ഓഫ് മെഡിസിൻ‐ വിവിധ വിഷയങ്ങളിൽ) 99, ഫാക്കൽറ്റി ഓഫ് ആയുർവേദ 24, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ ് ഇൻസ്റ്റിറ്റ്യൂട്ട്ഓഫ് അഗ്രികൾച്ചറൽ സയൻസ് 80, വിവിധ വിഷയങ്ങൾ 17, ഫാക്കൽറ്റി ഓഫ് വെറ്ററിനറി ആൻഡ് ആനിമൽ സയൻസ് 46, ഫാക്കൽറ്റി ഓഫ് ആർട്സ് 52, ഫാക്കൽറ്റി ഓഫ് സോഷയൽ സയൻസ് 23, ഫാക്കൽറ്റി ഓഫ് സംസ്കൃത വിദ്യ ധർമ് വിഗ്വാൻ 7 , ഫാക്കൽറ്റി ഓഫ് ലോ 6, ഫാക്കൽറ്റി ഓഫ് എഡ്യുക്കേഷൻ 10, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് 6, ഫാക്കൽറ്റി ഓഫ് പെർഫോർമിങ് ആർട്സ്്  9, ഫാക്കൽറ്റി ഓഫ് വിഷ്വൽ ആർട്സ് 8, മഹിളാ മഹാവിദ്യാലയ 39, രാജീവ് ഗാന്ധി സൗത്ത് ക്യാമ്പസ് ബർക്കാച്ച, മിർസാപൂർ 16 എന്നിങ്ങനെയാണ് ഒഴിവ്. www.bhu.ac.in വഴി ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷിച്ചതിന്റെ പകർപ്പ് Office Of the Registrar, Recruitment & Assessment Cell, Holkar House, BHU Varanasi221005(UP)  എന്ന വിലാസത്തിൽ ജൂൺ 29 നകം ലഭിക്കണം. വിശദവിവരം website ൽ. Read on deshabhimani.com

Related News