എയർ ഇന്ത്യ എയർ ട്രാൻസ്പോർടിൽ



എയർ ഇന്ത്യ എയർ ട്രാൻസ്പോർട് സർവീസസ് ലിമിറ്റഡിൽ ഗ്രൗണ്ട് ഡ്യൂട്ടിയിൽ വിവിധ തസ്തികകളിൽ 205 ഒഴിവുണ്ട്. കരാർ അടിസ്ഥാനത്തിൽ മൂന്ന് വർഷത്തേക്കാണ് നിയമനം. ഡെപ്യൂട്ടി ടെർമിനൽ മാനേജർ 2, ഡ്യൂട്ടി മാനേജർ ടെർമിനൽ 10, കസ്റ്റമർ ഏജന്റ് 100, റാമ്പ് സർവീസ് ഏജന്റ് 25, യൂട്ടിലിറ്റി ഏജന്റ് കം റാമ്പ് ഡ്രൈവർ 60, ജൂനിയർ എക്സിക്യൂട്ടീവ് (ഹ്യൂമൺ റിസോഴ്സ്/ അഡ്മിനിസ്ട്രേഷൻ ഓഫീസർ) 3, ഓഫീസർ 3, അസി. അക്കൗണ്ട്സ് 2 എന്നിങ്ങനെയാണ് ഒഴിവ്. വിശദവിവരത്തിന് http://www.airindia.in   Read on deshabhimani.com

Related News