വ്യോമസേനയിൽ ഓഫീസർ



വ്യോമസേനയുടെ ഫ്ളൈയിങ് ബ്രാഞ്ചിലെ ഷോർട് സർവീസ് കമീഷൻ കോഴ്സിലേക്കും ഗ്രൗണ്ട് ഡ്യൂട്ടി ബ്രാഞ്ചിലെ(ടെക്നിക്കൽ ആൻഡ് നോൺ ടെക്നിക്കൽ)പെർമനന്റ് കമീഷൻ/ ഷോർട് സർവീസ് കമീഷൻ കോഴ്സിലേക്കും അപേക്ഷിക്കാം. എൻസിസി സ്പെഷ്യൽ എൻട്രിയിലേക്കും അപേക്ഷ ക്ഷണിച്ചു.എഎഫ്സിഎടി(01/2020) വഴിയാണ് തെരഞ്ഞെടുപ്പ്. www.careerindianairforce.cdac.in/www.afcat.cdac.in  വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ഡിസംബർ 30. വിശദവിവരം website ലെ വിജ്ഞാപനത്തിൽ.   Read on deshabhimani.com

Related News