പുതിയ ഓഫറുമായി ടാറ്റ സ്കൈ



മുംബൈ>രാജ്യത്തെ പ്രമുഖ കൺടന്റ് വിതരണ പ്ലാറ്റ്ഫോമായ ടാറ്റ സ്കൈ ദുരന്തത്തിൽനിന്നും കരകയറുന്ന കേരളത്തിലെ ജനങ്ങൾക്ക് വേഗവും നിലവാരവുമുള്ള കണക്ടുവിറ്റി ഉറപ്പുനൽകുന്ന പുതിയ ഓഫർ പ്രഖ്യാപിച്ചു. എച്ച്ഡി കണക്ഷൻ, ഇൻസ്റ്റലേഷൻ, ചാനൽ ആക്ടിവിഷൻ തുടങ്ങിയവയെല്ലാംകൂടി 2499 രൂപ നൽകിയാൽ മതിയാകും. അത്രയും തുക ഉടൻതന്നെ ടാറ്റ സ്കൈ അക്കൗണ്ടിൽ തിരികെ ലഭിക്കും.  കണക്ഷൻ ലഭിക്കാൻ  ഡീലറെ സമീപിച്ച് 499 രൂപ അടച്ച് ബുക്ക് ചെയ്യാം. ഒക്ടോബർ ഏഴുവരെ  ഓഫർ ലഭ്യമാണ്.   Read on deshabhimani.com

Related News