പി വി സിന്ധുവും കെ ശ്രീകാന്തും ബാങ്ക് ഓഫ് ബറോഡയുടെ ബ്രാന്‍ഡ് അംബാസഡര്‍മാര്‍



കൊച്ചി > ഇന്ത്യയിലെ രണ്ടാമത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ബറോഡ ബാഡ്മിന്റണ്‍ ഒളിമ്പ്യന്‍മാരായ പി വി സിന്ധു, കെ ശ്രീകാന്ത് എന്നിവരെ ബ്രാന്‍ഡ് അംബാസഡര്‍മാരാക്കി.  റിയോ ഒളിമ്പിക്സില്‍ താരങ്ങള്‍ പങ്കെടുക്കും മുമ്പേതന്നെ താരങ്ങളുമായി മൂന്നുവര്‍ഷത്തെ കരാറിന്റെ കാര്യത്തില്‍ ധാരണയില്‍ എത്തിയിരുന്നു. സ്പോര്‍ട്സ് മേഖലയ്ക്കും വളര്‍ന്നുവരുന്ന കായികതാരങ്ങള്‍ക്കും ബാങ്ക് ഓഫ് ബറോഡ നല്‍കിവരുന്ന പിന്തുണയുടെ ‘ഭാഗമാണ് പുതിയ സഹകരണം.    Read on deshabhimani.com

Related News