സ്വര്‍ണവില കുറഞ്ഞു; പവന് 22,160



കൊച്ചി>സംസ്ഥാനത്ത് വ്യാഴാഴ്ച സ്വര്‍ണവില കുറഞ്ഞു.ഒരുഗ്രാം സ്വര്‍ണത്തിന് 10 രൂപയും പവന് 80 രൂപയുമാണ് കുറഞ്ഞത്. പവന്റെ വില 22,160 രൂപയായി. ഗ്രാമിന് 2770 രൂപയാണ്.   Read on deshabhimani.com

Related News