ഓഹരിയില്‍ നേട്ടം



മുംബൈ > ഓഹരി വിപണികള്‍ ബുധനാഴ്ച നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. ബോംബെ സ്റ്റോക് എക്സ്ചേഞ്ച് സൂചികയായ സെന്‍സെക്സ് 215.84 പോയിന്റ് ഉയര്‍ന്ന് 26,740 ലും ദേശീയ വ്യാപാര സൂചികയായ നിഫ്റ്റി 76.15 പോയിന്റ് നേട്ടത്തില്‍ 8204 ലും വ്യാപാരം അവസാനിച്ചു. Read on deshabhimani.com

Related News