സ്വര്‍ണവില കൂടി; പവന് 21,360



കൊച്ചി>ബുധനാഴ്ച സ്വര്‍ണവില കൂടി. പവന് 200 രൂപ കൂടി 21,360 രൂപയായി . ഗ്രാമിന് 25 രൂപ കൂടി 2670 രൂപയായി. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ വില ഉയര്‍ന്നതാണ് ഇവിടെയും പ്രതിഫലിച്ചത്. Read on deshabhimani.com

Related News