സ്വര്‍ണവില കുറഞ്ഞു; പവന് 21520



കൊച്ചി>സംസ്ഥാനത്ത് ശനിയാഴ്ച സ്വര്‍ണവില വീണ്ടും കുറഞ്ഞു. പവന് 80 രൂപ കുറഞ്ഞ് 21,520 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 2,690 രൂപയിലാണ് വ്യാപാരം. രാജ്യാന്തര വിപണിയിലെ വിലകുറവാണ് ആഭ്യന്തര വിപണിയില്‍ പ്രതിഫലിച്ചത്. മെയ് 23 വരെ സ്ഥിരത വികൂടിവന്നത്  24ന് 22,120 രൂപയിലേക്ക് താഴ്ന്നിരുന്നു.   Read on deshabhimani.com

Related News